+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുട്ടിക്കാനം മരിയൻ കോളജിൽ ബിഎസ്‌സി മാത്തമാറ്റിക്സിനൊപ്പം അക്കൗണ്ടൻസിയും

കു​​​ട്ടി​​​ക്കാ​​​നം: കു​​​ട്ടി​​​ക്കാ​​​നം മ​​​രി​​​യ​​​ൻ കോ​​​ള​​​ജി​​​ൽ ബി​​​എ​​​സ്‌​​​സി മാ​​​ത്ത​​​മാ​​​റ്റി​​​ക്സി​​​ൽ ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ക്കൗ​​​ണ്ടിം​​​ഗ് ഒ​​​രു വി​​​ഷ​​​മാ​​​യി
കുട്ടിക്കാനം മരിയൻ കോളജിൽ ബിഎസ്‌സി മാത്തമാറ്റിക്സിനൊപ്പം അക്കൗണ്ടൻസിയും
കു​​​ട്ടി​​​ക്കാ​​​നം: കു​​​ട്ടി​​​ക്കാ​​​നം മ​​​രി​​​യ​​​ൻ കോ​​​ള​​​ജി​​​ൽ ബി​​​എ​​​സ്‌​​​സി മാ​​​ത്ത​​​മാ​​​റ്റി​​​ക്സി​​​ൽ ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ക്കൗ​​​ണ്ടിം​​​ഗ് ഒ​​​രു വി​​​ഷ​​​മാ​​​യി പ​​​ഠി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം.

ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ക്കൗ​​​ണ്ടിം​​​ഗി​​​നു പു​​​റ​​​മേ സ്റ്റാ​​​റ്റി​​​റ്റി​​​ക്സും കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സു​​​മാ​​​ണു കോം​​​പ്ലി​​​മെ​​​ന്‍റ​​​റി കോ​​​ഴ്സു​​​ക​​​ൾ. യു​​​പി​​​എ​​​സ്‌​​​സി, എ​​​സ്‌​​​എ​​​സ്‌​​​സി, പി​​​എ​​​സ്‌​​​സി, ബാ​​​ങ്ക് ടെ​​​സ്റ്റ് തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ൽ വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് ഫോ​​​ർ കോം​​​പ​​​റ്റേ​​​റ്റീ​​​വ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ​​​സ് ആ​​​ൻ​​​ഡ് സോ​​​ഫ്റ്റ്‌​​​വേ​​​ർ സ്കി​​​ൽ​​​സും മു​​​ഖ്യ​​​വി​​​ഷ​​​യ​​​മാ​​​യി സി​​​ല​​​ബ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
പ്ല​​​സ്ടു​​​വി​​​ൽ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് ഒ​​​രു വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ച​​​വ​​​ർ​​​ക്ക് ബി​​​രു​​​ദ​​​കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ൺ: 9961628118. www.mariancollege.org.