കോഴിക്കോട്: വയനാട്ടിലെ ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാം. നാലുവർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് പ്രഫഷണൽ ഡിഗ്രി കോഴ്സിന് 31 വരെ അപേക്ഷിക്കാം. ബാച്ചിലർ ഓഫ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ (ബിഎച്ച്എ), ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കൾനറി ആർട്സ്, ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് എന്നീ കോഴ്സുകൾക്കും ഇതാണ് അഡ്മിഷൻ സമയം. എല്ലാ കോഴ്സുകളും കാലിക്കട്ട് സർവകലാശാലയുടെ അംഗീകാരമുള്ളതാണ്.
ബിഎസ്സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ഡിഗ്രിക്ക് നേരിട്ടുള്ള അഡ്മിഷൻ എൻട്രൻസ് പരീക്ഷ എഴുതാത്തവർക്കും ഇപ്പോൾ വയനാട് ലക്കിടിയിൽ ഉള്ള ഒറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലൂടെ നേരിട്ട് പ്രവേശനത്തിന് അപേക്ഷിക്കാം. www.orientalschool.com 8589838589 .