+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിടി​പി​സി മൂ​ന്നാ​ർ ഫ്ള​വ​ർ ഷോ ​പാ​ക്കേ​ജ് : 31ന് ​മു​ന്പാ​യി ബു​ക്ക് ചെ​യ്യാം

കൊ​​​ച്ചി: ഡി​​​ടി​​പി​​​സി​​യു​​​ടെ മൂ​​​ന്നാ​​​ർ ഫ്ള​​​വ​​​ർ ഷോ ​​​പാ​​​ക്കേ​​​ജ് മ​​​ഴ​​​ക്കാ​​​ലം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ അ​​​വ​​​സാ​​​നി​​​ക്കും. മൂ​​​ന്നാ​​​ർ ഫ്ള​​​വ​​​ർ ഷോ ​​​ഇ​
ഡിടി​പി​സി മൂ​ന്നാ​ർ  ഫ്ള​വ​ർ ഷോ ​പാ​ക്കേ​ജ് : 31ന് ​മു​ന്പാ​യി  ബു​ക്ക് ചെ​യ്യാം
കൊ​​​ച്ചി: ഡി​​​ടി​​പി​​​സി​​യു​​​ടെ മൂ​​​ന്നാ​​​ർ ഫ്ള​​​വ​​​ർ ഷോ ​​​പാ​​​ക്കേ​​​ജ് മ​​​ഴ​​​ക്കാ​​​ലം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ അ​​​വ​​​സാ​​​നി​​​ക്കും. മൂ​​​ന്നാ​​​ർ ഫ്ള​​​വ​​​ർ ഷോ ​​​ഇ​​​തു​​​വ​​​രെ ആ​​​സ്വ​​​ദി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് 31നു ​​​മു​​​ൻ​​​പാ​​​യി കേ​​​ര​​​ള സി​​​റ്റി ടൂ​​​ർ വ​​​ഴി ബു​​​ക്ക് ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

മ​​​ഴ​​​ക്കാ​​​ലം തു​​​ട​​​ങ്ങു​​​ന്ന​​​തോ​​​ടെ മ​​​റ്റൊ​​​രു പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​മാ​​​യ ഭൂ​​​ത​​​ത്താ​​​ൻ​​​കെ​​​ട്ട് ഡാം ​​​തു​​​റ​​​ന്നു വി​​​ടു​​​ന്ന​​​തു​​​മൂ​​​ലം കു​​​റ​​​ച്ചു​​​ദി​​​വ​​​സ​​​ങ്ങ​​​ൾ കൂ​​​ടി മാ​​​ത്ര​​​മേ ബോ​​​ട്ടിം​​​ഗി​​​ന് അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​കൂ. അ​​​തി​​​നാ​​​ൽ ഇ​​​തു​​​വ​​​രെ ഭൂ​​​ത​​​ത്താ​​​ൻ​​​കെ​​​ട്ട് കാ​​​ണാ​​​ത്ത​​​വ​​​ർ​​​ക്ക് ഈ ​​​അ​​​വ​​​സ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ച് ഭൂ​​​ത​​​ത്താ​​​ൻ​​​കെ​​​ട്ടും ത​​​ട്ടേ​​​ക്കാ​​​ടും ക​​​ണ്ടാ​​​സ്വ​​​ദി​​​ക്കാം. പു​​​ഷ് ബാ​​​ക്ക് സീ​​​റ്റും ഗൈ​​​ഡി​​​ന്‍റെ സേ​​​വ​​​ന​​​വും വി​​​ഭ​​​വ സ​​​മൃ​​​ദ്ധ​​​വു​​​മാ​​​യ ഉ​​​ച്ച ഭ​​​ക്ഷ​​​ണ​​​വും അ​​​ട​​​ങ്ങി​​​യ ഈ ​​​പാ​​​ക്കേ​​​ജു​​​ക​​​ൾ മി​​​ത​​​മാ​​​യ നി​​​ര​​​ക്കി​​​ലു​​​ള്ള​​​താ​​​ണ്. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ബു​​​ക്കിം​​​ഗി​​​നു​​​ം: www.keralac itytour.com. ഫോ​​​ണ്‍ : +918893 99 8888, +91 484 236 7334