തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പഞ്ചിംഗ് വരുന്നു. സർക്കാർ- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്പാര്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കാൻ ഉത്തരവായി.