+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ഴ്സു​മാ​രോ​ടു വി​വേ​ച​നം; റി​പ്പോ​ർ​ട്ട് തേ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​പ്പാ വൈ​​​റ​​​സ് പ​​​നി ബാ​​​ധി​​​ച്ച​​​വ​​​രെ ചി​​​കി​​​ത്സി​​​ച്ച പേ​​​രാ​​​ന്പ്ര താ​​​ലൂ​​​ക്ക് ആ​​​ശു​​പ​​​ത്രി​​​യി​​​ലെ ന​​​ഴ്സു​​​മാ​​​രെ​​​യും മ​​​രി​​​ച്
ന​ഴ്സു​മാ​രോ​ടു വി​വേ​ച​നം; റി​പ്പോ​ർ​ട്ട് തേ​ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​പ്പാ വൈ​​​റ​​​സ് പ​​​നി ബാ​​​ധി​​​ച്ച​​​വ​​​രെ ചി​​​കി​​​ത്സി​​​ച്ച പേ​​​രാ​​​ന്പ്ര താ​​​ലൂ​​​ക്ക് ആ​​​ശു​​പ​​​ത്രി​​​യി​​​ലെ ന​​​ഴ്സു​​​മാ​​​രെ​​​യും മ​​​രി​​​ച്ച​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളെ​​​യും അ​​​ക​​​റ്റി നി​​​ർ​​​ത്തു​​​ന്ന നാ​​​ട്ടു​​​കാ​​​രി​​​ൽ ചി​​​ല​​​രു​​​ടെ സ​​​മീ​​​പ​​​നം സം​​​ബ​​​ന്ധി​​​ച്ചു വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ഉ​​​ൾ​​​പ്പെ​​​ടെ​ ന​​ട​​ത്ത​​ണ​​മെ​​ന്ന് വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ എം.​​​സി. ജോ​​​സ​​​ഫൈ​​​ൻ അധികൃതരോടു നിർദേശിച്ചു.