കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എൻജിനിയറിംഗ് കോളജില്‍ ഒന്നാം വര്‍ഷ ബിടെക് വിദ്യാർഥികള്‍ക്ക് സ്പോര്‍ട്സ് ക്വോട്ട സെലക്ഷന് ട്രയല്‍സ് നാളെ രാവിലെ 10ന് കോളജില്‍ നടക്കും. ബാസ്കറ്റ്ബാള്‍ - പുരുഷ, വനിതാ വിഭാഗം, വോളീബോള്‍ - പുരുഷ വിഭാഗം എന്നിവയിലാണ് ട്രയല്‍സ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്പോര്‍ട്സ് കിറ്റും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുമായി കോളജില്‍ എത്തണം. തെരഞ്ഞെടുക്കുന്നവർക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കും. ഫോണ്‍: 9447712616.