+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ണ്ണി വെ​യ്ൻ നാ​യ​ക​നാ​കു​ന്ന ചെ​ത്തി മ​ന്ദാ​രം തു​ള​സി; ഫ​സ്റ്റ്ലു​ക്ക് എ​ത്തി

സ​ണ്ണി വെ​യ്ൻ നാ​യ​ക​നാ​കു​ന്ന ചെ​ത്തി മ​ന്ദാ​രം തു​ള​സി എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ജ​യ് ജ​നാ​ർ​ദ്ദ​ന​ൻ, ആ​ർ. രാ​ഹു​ൽ, പി. ​ജിം​ഷാ​ർ എ​ന്നി​വ​ർ സം​വി​ധാ​നം ചെ​യ
സ​ണ്ണി വെ​യ്ൻ നാ​യ​ക​നാ​കു​ന്ന ചെ​ത്തി മ​ന്ദാ​രം തു​ള​സി; ഫ​സ്റ്റ്ലു​ക്ക് എ​ത്തി

സ​ണ്ണി വെ​യ്ൻ നാ​യ​ക​നാ​കു​ന്ന ചെ​ത്തി മ​ന്ദാ​രം തു​ള​സി എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ജ​യ് ജ​നാ​ർ​ദ്ദ​ന​ൻ, ആ​ർ. രാ​ഹു​ൽ, പി. ​ജിം​ഷാ​ർ എ​ന്നി​വ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ റി​ധി കു​മാ​ർ ആ​ണ് നാ​യി​ക.

പി. ​ജിം​ഷാ​റി​ന്‍റേ​താ​ണ് ക​ഥ. ആ​ർ.​എ​സ്. വി​മ​ൽ ഫി​ലിം​സ്, യു​ണൈ​റ്റ​ഡ് ഫി​ലിം കിം​ഗ്ഡം എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. ഗോ​വി​ന്ദ് വ​സ​ന്ത​യാ​ണ് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്.