+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചതിയിൽപ്പെട്ട് 60 മലയാളികൾ ഖത്തർ ജയിലിൽ

എ​​​​രു​​​​മേ​​​​ലി: നി​​​ര​​​പ​​​രാ​​​ധി​​​ത്വം തെ​​​ളി​​​യി​​​ക്കാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടി വി​​​​ദേ​​​​ശ​​​​ത്ത് ജ​​​യി​​​ലി​​​ൽ​​​ക്ക​​​ഴി​​​യു​​​ന്ന അ​​​​റു​​​​പ​​​​തി​​​​ൽ​​​​പ​​​​രം യു​​​​വാ​​
ചതിയിൽപ്പെട്ട് 60 മലയാളികൾ ഖത്തർ ജയിലിൽ
എ​​​​രു​​​​മേ​​​​ലി: നി​​​ര​​​പ​​​രാ​​​ധി​​​ത്വം തെ​​​ളി​​​യി​​​ക്കാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടി വി​​​​ദേ​​​​ശ​​​​ത്ത് ജ​​​യി​​​ലി​​​ൽ​​​ക്ക​​​ഴി​​​യു​​​ന്ന അ​​​​റു​​​​പ​​​​തി​​​​ൽ​​​​പ​​​​രം യു​​​​വാ​​​​ക്ക​​​​ളെ മോ​​​ചി​​​പ്പി​​​ക്കാ​​​ൻ ബ​​​ന്ധു​​​ക്ക​​​ൾ നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ത്തി​​​നി​​​റ​​​ങ്ങു​​​ന്നു. ഇ​​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ പൊ​​​​തു താ​​​​ത്പ​​​​ര്യ ഹ​​​​ർ​​​​ജി ന​​​​ൽ​​​​കു​​​​മെ​​​​ന്ന് എ​​​​രു​​​​മേ​​​​ലി സ്വ​​​​ദേ​​​​ശി റോ​​​​സ​​​​മ്മ​​​​യും അ​​​​ങ്ക​​​​മാ​​​​ലി സ്വ​​​​ദേ​​​​ശി ഉ​​​​ഷ​​​​യും പ​​​​റ​​​​ഞ്ഞു.

എ​​​രു​​​മേ​​​ലി എ​​​​യ്ഞ്ച​​​​ൽ​​​​വാ​​​​ലി കാ​​​​ര​​​​ന്താ​​​​നം റോ​​​​സ​​​​മ്മ​​​​യു​​​​ടെ മ​​​​ക​​​​ൻ കെ​​​​വി​​​​ൻ മാ​​​​ത്യു (26) ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി 27 മു​​​​ത​​​​ലും അ​​​​ങ്ക​​​​മാ​​​​ലി മൂ​​​​ക്ക​​​​ന്നൂ​​​​ർ​​​​ക​​​​രോ​​​​ട്ട് വീ​​​​ട്ടി​​​​ൽ ഉ​​​​ഷ​​​​യു​​​​ടെ മ​​​​ക​​​​ൻ ആ​​​​ഷി​​​​ക്ക് (22) ക​​​​ഴി​​​​ഞ്ഞ മാ​​​​ർ​​​​ച്ച് 15 മു​​​​ത​​​​ലും ഖ​​​​ത്ത​​​​റി​​​​ൽ ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണ്. ഇ​​​​വ​​​​രു​​​​ൾ​​​​പ്പ​​​​ടെ അ​​​​റു​​​​പ​​​​ത് മ​​​​ല​​​​യാ​​​​ളി യു​​​​വാ​​​​ക്ക​​​​ൾ പ​​​​ല​​​​പ്പോ​​​​ഴാ​​​​യി ക​​​​ഞ്ചാ​​​​വു​​​​മാ​​​​യി ഖ​​​​ത്ത​​​​റി​​​​ൽ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് ജ​​​​യി​​​​ലി​​​​ലാ​​​​യ​​​​ത്. ഇ​​​​വ​​​​ർ​​​​ക്കെ​​​​ല്ലാം താ​​​​ത്ക്കാ​​​​ലി​​​​ക വി​​​​സ ന​​​​ൽ​​​​കി​​​​യ സം​​​​ഘം ര​​​​ഹ​​​​സ്യ​​​​മാ​​​​യി ക​​​​ഞ്ചാ​​​​വ് ക​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് റോ​​​​സ​​​​മ്മ​​​​യും ഉ​​​​ഷ​​​​യും പ​​​​റ​​​​ഞ്ഞു.

യു​​​വാ​​​ക്ക​​​ളെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് മാ​​​ഫി​​​യ ച​​​തി​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണെ​​​ന്നു ഖ​​​​ത്ത​​​​റി​​​​ലെ മ​​​​ല​​​​യാ​​​​ളി സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​യ കു​​​​ര്യ​​​​ൻ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണു വ്യ​​​ക്ത​​​മാ​​​യ​​​തെ​​​ന്നും റോ​​​സ​​​മ്മ​​​യും ഉ​​​ഷ​​​യും പ​​​റ​​​ഞ്ഞു.