തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നില്‍ 24 മുതല്‍ 31 വരെ നടക്കുന്ന അനന്തവിസ്മയം അനെര്‍ട്ടിന്റെ സ്റ്റാളില്‍ രണ്ടായിരം രൂപ അടച്ച് സൗരോര്‍ജ പ്ലാന്റിന് രജിസ്റ്റര്‍ ചെയ്യാം. അഞ്ച് വര്‍ഷം വാറന്റിയും ലഭ്യമാണ്. 50 കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ വീടുകളുടേയും, സ്ഥാപനങ്ങളുടേയും മേല്കൂരയിലാണ് സ്ഥാപിക്കുക.0471 2304137.