മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവം എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴി വർമനെ കുറിച്ചുള്ള നോവലിനെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്.
വിക്രം, ജയംരവി, കാർത്തി, അഥർവ, ഐശ്വര്യ റായി, നയൻതാര, അനുഷ്ക ഷെട്ടി, തൃഷ, റാഷി ഖന്ന, സത്യരാജ്, പാർഥിപൻ, ശരത്കുമാർ, ലാൽ, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.
സിനിമയുടെ ഷൂട്ടിംഗ് തായ്ലൻഡിൽ ആരംഭിച്ചിരുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമിക്കുന്നത്.
Are you ready to witness the beginning of the golden era on the big screen? 👑⚔ #PonniyinSelvan
— Madras Talkies (@MadrasTalkies_) January 2, 2020
Shooting in progress 🎥#Kalki #ManiRatnam @LycaProductions @arrahman #RaviVarman @sreekar_prasad #ThottaTharani #Jeyamohan @ShamKaushal @ekalakhani @BrindhaGopal1 @bagapath pic.twitter.com/KNaQTX15Rb