+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​രാ​പ്പു​ഴ: അ​ന്വേ​ഷ​ണ പു​രോ​ഗ​തി ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം

കൊ​​​ച്ചി: വ​​​രാ​​​പ്പു​​​ഴ​​​യി​​​ൽ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ ശ്രീ​​​ജി​​​ത്ത് എ​​​ന്ന യു​​​വാ​​​വ് മ​​​രി​​​ച്ച കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണ പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ർ​​​ട്ട് സ​​
വ​രാ​പ്പു​ഴ: അ​ന്വേ​ഷ​ണ പു​രോ​ഗ​തി ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം
കൊ​​​ച്ചി: വ​​​രാ​​​പ്പു​​​ഴ​​​യി​​​ൽ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ ശ്രീ​​​ജി​​​ത്ത് എ​​​ന്ന യു​​​വാ​​​വ് മ​​​രി​​​ച്ച കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണ പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ശ്രീ​​​ജി​​​ത്തി​​​ന്‍റെ ഭാ​​​ര്യ അ​​​ഖി​​​ല ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.