+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​​എ​​ച്ച്ആ​​ർ​​ഡി ഡ​​യ​​റ​​ക്ട​​ർ നി​​യ​​മ​​ന അ​​ഴി​​മ​​തി: റി​​പ്പോ​​ർ​​ട്ട് അം​​ഗീ​​ക​​രി​​ച്ചു

തി​​രു​​വ​​ന​​ന്ത​​പു​​രം: ഐ​​എ​​ച്ച്ആ​​ർ​​ഡി ഡ​​യ​​റ​​ക്ട​​ർ നി​​യ​​മ​​ന കേ​​സി​​ൽ മു​​ൻ ധ​​ന​​കാ​​ര്യ അ​​ഡീ​​ഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ഡോ. ​​കെ.​​എം.​​ഏ​​ബ്ര​​ഹാം ഉ​​ൾ​​പ്പ​​ടെ ആ​​റു പേ​​ർ​​ക്
ഐ​​എ​​ച്ച്ആ​​ർ​​ഡി ഡ​​യ​​റ​​ക്ട​​ർ നി​​യ​​മ​​ന അ​​ഴി​​മ​​തി: റി​​പ്പോ​​ർ​​ട്ട് അം​​ഗീ​​ക​​രി​​ച്ചു
തി​​രു​​വ​​ന​​ന്ത​​പു​​രം: ഐ​​എ​​ച്ച്ആ​​ർ​​ഡി ഡ​​യ​​റ​​ക്ട​​ർ നി​​യ​​മ​​ന കേ​​സി​​ൽ മു​​ൻ ധ​​ന​​കാ​​ര്യ അ​​ഡീ​​ഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ഡോ. ​​കെ.​​എം.​​ഏ​​ബ്ര​​ഹാം ഉ​​ൾ​​പ്പ​​ടെ ആ​​റു പേ​​ർ​​ക്കു ക്ലീ​​ൻ ചി​​റ്റ് ന​​ൽ​​കി​​യ വി​​ജി​​ല​​ൻ​​സ് റി​​പ്പോ​​ർ​​ട്ട് കോ​​ട​​തി അം​​ഗീ​​ക​​രി​​ച്ചു. വി​​ജി​​ല​​ൻ​​സ് സ​​മ​​ർ​​പ്പി​​ച്ച ക്ലീ​​ൻ ചി​​റ്റ് റി​​പ്പോ​​ർ​​ട്ട് ത​​ള്ള​​ണ​​മെ​​ന്ന ഹ​​ർ​​ജി കോ​​ട​​തി നി​​ര​​സി​​ച്ചു.