പാലാ: ഹൈദരാബാദിലെ എംഎൽആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന എസ്എഇ (സൊസൈറ്റി ഓഫ് ഓട്ടോ മൊബൈൽ എൻജിനിയേഴ്സ്) ഇന്ത്യയുടെ പന്ത്രണ്ടാമത് നാഷണൽ സ്റ്റുഡന്റ് കണ്വൻഷൻ -2018 ൽ പാലാ സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം.
മൂന്നാം വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥികളായ ആൽവിൻ കുരുവിള അന്പാട്ട്, ജെയിംസ് എസ്. ഒട്ടത്തിൽ എന്നിവർ ബിസിനസ് പ്ലാൻ മത്സരത്തിൽ ഒന്നാം സമ്മാനവും, മാത്യു ജോർജ് മെക്കാനിക്കൽ കാഡ് ഡ്രോയിംഗിൽ മൂന്നാം സമ്മാനവും നേടി. മഹേന്ദ്ര ആന്‍ഡ് മഹേന്ദ്രയുടെ ജനറൽ മാനേജർ ബാലസുബ്രഹ്മണ്യം, എസ്എഇ ഇന്ത്യ ചെയർമാൻ എസ്. ശ്രീരാമൻ എന്നിവർ പുരസ്കാരദാനം നിർവഹിച്ചു. വിജയികളെ കോളജ് ചെയർമാൻ മോൺ. ജോസഫ് കൊല്ലംപറന്പിൽ, മാനേജർ ഫാ. മാത്യു കോരംകുഴ, പ്രിൻസിപ്പൽ ഡോ. കെ. വിജയകുമാർ എന്നിവർ അഭിനന്ദിച്ചു.