+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള സന്ദർശനം പൂർത്തിയാക്കി ഉ​പ​രാ​ഷ്‌ട്രപ​തി മ​ട​ങ്ങി

കൊ​​​ച്ചി: ഒ​​​രു ദി​​​വ​​​സ​​​ത്തെ കേ​​ര​​ള സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​ർ​​ത്തി​​യാ​​ക്കി ഉ​​​പ​​​രാ​​​ഷ്‌​​ട്ര​​പ​​​തി എം. ​​​വെ​​​ങ്ക​​​യ്യ​​​നാ​​​യി​​​ഡു മ​​​ട​​​ങ്ങി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.
കേരള സന്ദർശനം പൂർത്തിയാക്കി ഉ​പ​രാ​ഷ്‌ട്രപ​തി മ​ട​ങ്ങി
കൊ​​​ച്ചി: ഒ​​​രു ദി​​​വ​​​സ​​​ത്തെ കേ​​ര​​ള സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​ർ​​ത്തി​​യാ​​ക്കി ഉ​​​പ​​​രാ​​​ഷ്‌​​ട്ര​​പ​​​തി എം. ​​​വെ​​​ങ്ക​​​യ്യ​​​നാ​​​യി​​​ഡു മ​​​ട​​​ങ്ങി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.10 ന് ​​​നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ ഉ​​​പ​​​രാ​​​ഷ്‌​​ട്ര​​പ​​​തി​​​യെ ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​സ് പി. ​​​സ​​​ദാ​​​ശി​​​വം, മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണു സ്വീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തി​​​നു ശേ​​​ഷം കാ​​​ല​​​ടി ആ​​​ദി​​​ശ​​​ങ്ക​​​ര ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ആ​​​ദി​​​ശ​​​ങ്ക​​​ര യം​​​ഗ് സ​​​യ​​​ന്‍റി​​​സ്റ്റ് അ​​​വാ​​​ർ​​​ഡ് 2018 ചടങ്ങിൽ ​​​മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ത്തശേഷം വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ പ്ര​​​ത്യേ​​​ക ഹെ​​​ലി​​​കോ​​​പ്റ്ററി​​​ൽ ഗു​​​രു​​​വാ​​​യൂ​​​രി​​​ലേ​​​ക്കു പോ​​​യി. വൈ​​​കു​​​ന്നേ​​​രം 5.50ന് ​​ഉ​​​പ​​​രാ​​​ഷ്‌​​ട്ര​​പ​​​തി കൊ​​ച്ചി നാ​​​വി​​​ക​​വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി. ഗ​​​വ​​​ർ​​​ണ​​​ർ പി. ​​​സ​​​ദാ​​​ശി​​​വം, മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ, പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ എ​​​ന്നി​​​വ​​​രും ഉ​​​പ​​​രാ​​​ഷ്‌​​ട്ര​​പ​​​തി​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

കൊ​​ച്ചി മേ​​​യ​​​ർ സൗ​​​മി​​​നി ജ​​​യി​​​ൻ, കെ.​​​വി. തോ​​​മ​​​സ് എം​​​പി, ദ​​​ക്ഷി​​​ണ​​​നാ​​​വി​​​ക ക​​​മാ​​​ൻ​​​ഡ് മേ​​​ധാ​​​വി വൈ​​​സ് അ​​​ഡ്മി​​​റ​​​ൽ എ.​​​ആ​​​ർ. കാ​​​ർ​​​വെ, പൊ​​​തു​​​ഭ​​​ര​​​ണ​​​വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ശ്വ​​​നാ​​​ഥ് സി​​​ൻ​​​ഹ, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ മു​​​ഹ​​​മ്മ​​​ദ് ​സ​​​ഫി​​​റു​​​ള്ള, സി​​​റ്റി പോ​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ എം.​​​പി. ദി​​​നേ​​​ശ് എ​​​ന്നി​​​വ​​​ർ ഉ​​​പ​​​രാ​​​ഷ്‌​​ട്ര​​പ​​​തി​​യെ യാ​​​ത്ര​​​യാ​​​ക്കാ​​​ൻ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി.