തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയന് (കേരള സര്‍ക്കിള്‍) പ്രസിഡന്റായി ഫിലിപ് കോശിയെയും ജനറൽ സെക്രട്ടറിയായി എ. രാഘവനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാര്‍: ബി. അജയകുമാര്‍, ജി. ശ്രീകല. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാര്‍: പി. രവികുമാര്‍, വി.ജെ. വൈശാഖ്, ട്രഷറര്‍:എം. സുബ്രഹ്മണ്യ അയ്യര്‍.അസിസ്റ്റന്റ് ട്രഷറര്‍: ഇ .എന്‍. വിശ്വനാഥന് എന്നിവരെയും തെരഞ്ഞെടുത്തു. സബ് ഓഫീസ് ഭാരവാഹികള്‍- വൈസ് പ്രസിഡന്റുമാര്‍; എ വേലായുധം (തിരുവനന്തപുരം), സജി ഡാനിയേല്‍ (കൊല്ലം), പി.ആര്. രാജേന്ദ്രകുമാര്‍ (കോട്ടയം), ആര്. വിജയകുമാര്‍ (ഏറണാകുളം), എന്‍. രാധാകൃഷ്ണന്(തൃശൂര്‍), കെ. സാജു (കോഴിക്കോട്). ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാര്‍: എച്ച്.സി. രജത്ത്, എന്‍. രഘു(തിരുവനന്തപുരം), എസ്. അഖില്‍, എ.എസ്. സജിത്കുമാര്‍ (കൊല്ലം), വിനോദ് ഫിലിപ്, സി. സുജിത് ചന്ദ്രന് (കോട്ടയം), ജി. സുമേഷ്, പി.എല്‍. നസീര്‍ (എറണാകുളം), സി .ഡി. ശിവദാസ്, ജി .പി. രാമചന്ദ്രന് (തൃശൂര്‍), എം.എം. ജയരാജ്, വി. മനോജ് (കോഴിക്കോട്). ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍: കെ. ബിന്ദു (തിരുവനന്തപുരം), റനി ദിനത്ത് (കൊല്ലം), വി.എസ്. സിന്ധു(കോട്ടയം), റോഷിന് സക്കറിയ( എറണാകുളം), പി. അനു (തൃശൂര്‍), പി. ജിംഷീത (കോഴിക്കോട്).