തിരുവനന്തപുരം: ഫാഷൻ ഡിസൈനിംഗ് മേഖലയിലെ ഇന്ത്യയിലെ പ്രമുഖ വോക്കേണൾ ഇൻസ്റ്റിറ്റ്യൂട്ടായ അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെന്ററിന്റെ (എടിഡിസി), കിൻഫ്ര ഇന്റർനാഷണൽ അപ്പാരൽ പാർക്ക്, കഴക്കൂട്ടം തിരുവനന്തപുരത്തുള്ള റീജണൽസെന്ററിൽ ജൂലൈ മുതൽ ആരംഭിക്കുന്ന രാജിവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റുമായി ചേർന്നുള്ള മൂന്നുവർഷ ബി വിഒസി ഡിഗ്രി, ഒരുവർഷ ഡിപ്ലോമ കോഴ്സുകളായ അപ്പാരൽ മാനുഫാക്ചറിംഗ് ടെക്നോളജി, ഫാഷൻ ഡിസൈൻ ടെക്നോളജി കോഴ്സുകൾക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ ഒൻപത്. വിവരങ്ങൾക്ക് അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെന്റർ (എടിഡിസി) കിൻഫ്ര ഇന്റർനാഷണൽ അപ്പാരൽ പാർക്ക് , സെന്റ് സേവ്യേഴ്സ് കോളജ് പിഒ, തുന്പ, തിരുവനന്തപുരം. ഫോണ്‍: 0471 2706922, 9746271004, 9946184948, 9947610149.