+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഷ​ന്‍ ഡി​പ്പോ​സി​റ്റ് കൈ​പ്പ​റ്റ​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ല​​​പ്പു​​​ഴ ഗ​​​വ. ടി.​​​ഡി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ 201617 അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ എം​​​ബി​​​ബി​​​എ​​​സ് കോ​​​ഴ്‌​​​സി​​​ല്‍ അ​​​ഡ
കോ​ഷ​ന്‍ ഡി​പ്പോ​സി​റ്റ് കൈ​പ്പ​റ്റ​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ല​​​പ്പു​​​ഴ ഗ​​​വ. ടി.​​​ഡി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ 2016-17 അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ എം​​​ബി​​​ബി​​​എ​​​സ് കോ​​​ഴ്‌​​​സി​​​ല്‍ അ​​​ഡ്മി​​​ഷ​​​ന്‍ ല​​ഭി​​​ക്കു​​​ക​​​യും ഹ​​​യ​​​ര്‍ ഓ​​​പ്ഷ​​​ന്‍ മു​​​ഖാ​​​ന്തി​​​രം കേ​​​ര​​​ള​​​ത്തി​​​ലെ മ​​​റ്റു കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​ക​​യും കോ​​​ഷ​​​ന്‍ ഡി​​​പ്പോ​​​സി​​​റ്റ് തി​​​രി​​​കെ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ര്‍​ഹ​​​രാ​​​യി​​​ട്ടു​​​ള​​​ള​​വ​​രു​​​മാ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍, 30 നു ​​​മു​​​മ്പ് തു​​​ക കൈ​​​പ്പ​​​റ്റ​​​ണം. ഇ​​​ല്ലെ​​​ങ്കി​​​ല്‍ തു​​​ക സ​​​ര്‍​ക്കാ​​​രി​​​ലേ​​​ക്ക് തി​​​രി​​​ച്ച​​​ട​​​യ്ക്കു​​​മെ​​​ന്നും പി​​​ന്നീ​​​ട് പ​​​രാ​​​തി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യി​​​ല്ലെ​​​ന്നും പ്രി​​​ന്‍​സി​​​പ്പ​​​ല്‍ അ​​​റി​​​യി​​​ച്ചു.