കോട്ടയം: ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ എംബിബിഎസ്, ബിഡിഎസ്, ബിഎസ്സി നഴ്സിംഗ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കുന്ന ഓർത്തഡോക്സ് സഭാംഗങ്ങൾക്കു സഭയുടെ സ്പോൺസർഷിപ്പിന് 28-നു മുന്പ് നിശ്ചിത ഫോമിൽ അപേക്ഷിക്കണം. ഫോൺ: 0481-2567338.