+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​സി​ഫ് അ​ലി​യും സൗ​ബി​നും ഒ​ന്നി​ക്കു​ന്ന ത​ട്ടും വെ​ള്ളാ​ട്ടം; ടൈ​റ്റി​ൽ പോ​സ്റ്റ​ർ എ​ത്തി

ആ​സി​ഫ് അ​ലി, സൗ​ബി​ൻ ഷ​ഹീ​ർ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങാ​ക്കി മൃ​ദു​ൽ നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ത​ട്ടും വെ​ള്ളാ​ട്ടം എ​ന്നാ​ണ് സി​
ആ​സി​ഫ് അ​ലി​യും സൗ​ബി​നും ഒ​ന്നി​ക്കു​ന്ന ത​ട്ടും വെ​ള്ളാ​ട്ടം; ടൈ​റ്റി​ൽ പോ​സ്റ്റ​ർ എ​ത്തി

ആ​സി​ഫ് അ​ലി, സൗ​ബി​ൻ ഷ​ഹീ​ർ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങാ​ക്കി മൃ​ദു​ൽ നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ത​ട്ടും വെ​ള്ളാ​ട്ടം എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്.

ബാ​ലു വ​ർ​ഗീ​സ്, ഗ​ണ​പ​തി, സൈ​ജു കു​റു​പ്പ്, ജീ​ൻ പോ​ൾ ലാ​ൽ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മാ​ർ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ഷ​ഹീ​ർ അ​ഹ​മ്മ​ദ്, രാ​ജീ​വ് മ​രോ​ളി, ടി.​പി. മ​സൂ​ദ്, ഷെ​റി​ൻ വെ​ന്നാം​കാ​ട്ടി​ൽ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.