+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ണ്ണി വെ​യ്നും മ​ഞ്ജു വാ​ര്യ​രും ഒ​ന്നി​ക്കു​ന്ന സി​നി​മ; പേ​ര് പു​റ​ത്തു​വി​ട്ടു

സ​ണ്ണി വെ​യ്നും മ​ഞ്ജു വാ​ര്യ​രും ഒ​ന്നി​ക്കു​ന്ന സി​നി​മ​യു​ടെ പേ​ര് പു​റ​ത്തു​വി​ട്ടു. "ച​തു​ർ​മു​ഖം' എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ര​ഞ്ജീ​ത് ക​മ​ല ശ​ങ്ക​ർ, വി. ​സ​ലീ​ൽ എ​ന്നി​വ​രാ​ണ് സി​നി​മ സ
സ​ണ്ണി വെ​യ്നും മ​ഞ്ജു വാ​ര്യ​രും ഒ​ന്നി​ക്കു​ന്ന സി​നി​മ; പേ​ര് പു​റ​ത്തു​വി​ട്ടു

സ​ണ്ണി വെ​യ്നും മ​ഞ്ജു വാ​ര്യ​രും ഒ​ന്നി​ക്കു​ന്ന സി​നി​മ​യു​ടെ പേ​ര് പു​റ​ത്തു​വി​ട്ടു. "ച​തു​ർ​മു​ഖം' എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ര​ഞ്ജീ​ത് ക​മ​ല ശ​ങ്ക​ർ, വി. ​സ​ലീ​ൽ എ​ന്നി​വ​രാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ആ​സി​ഫ് അ​ലി നാ​യ​ക​നാ​യ കോ​ഹി​നൂ​റി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ച​ത് ഇ​വ​രാ​യി​രു​ന്നു. കെ. ​അ​ഭ​യ​കു​മാ​ർ, അ​നി​ൽ കു​ര്യ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യ്ക്ക് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

അ​ല​ൻ​സി​യ​ർ, ര​ണ്‍​ജി പ​ണി​ക്ക​ർ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ജി​സ് ടോം​സ് മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ജി​സ് ടോം​സും ജ​സ്റ്റി​ൻ തോ​മ​സും ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.