+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യെദിയൂരപ്പയ്ക്കെതിരേ കേസെടുക്കണം: ഹസൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ​​​യും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ​​​യും പാ​​​താ​​​ള​​​ത്തി​​​ലേ​​​ക്കു ച​​​വി​​​ട്ടിതാ​​​ഴ്ത്താ​​​ൻ ശ്ര​​​മി​​​ച്ച ബി​​​ജെ​​​
യെദിയൂരപ്പയ്ക്കെതിരേ  കേസെടുക്കണം:  ഹസൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ​​​യും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ​​​യും പാ​​​താ​​​ള​​​ത്തി​​​ലേ​​​ക്കു ച​​​വി​​​ട്ടിതാ​​​ഴ്ത്താ​​​ൻ ശ്ര​​​മി​​​ച്ച ബി​​​ജെ​​​പി​​​ക്ക് ഇ​​​തി​​​ൽ​​പ​​രം തി​​​രി​​​ച്ച​​​ടി കി​​​ട്ടാ​​​നി​​​ല്ലെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം.​​​ഹ​​​സ​​​ൻ. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ ച​​​വി​​​ട്ടിമെ​​​തി​​​ച്ച ക​​​ർ​​​ണാ​​​ട​​​ക ഗ​​​വ​​​ർ​​​ണ​​​ർ വാ​​​ജു​​​ഭാ​​​യ്‌ വാ​​​ല​​​യെ ഉ​​​ട​​​ന​​​ടി ത​​​ൽ​​​സ്ഥാ​​​ന​​​ത്തു​​നി​​​ന്നു നീ​​​ക്ക​​​ണം. കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​നു ഫോ​​​ണ്‍ സ​​​ന്ദേ​​​ശ​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള തെ​​​ളി​​​വു​​​ക​​​ൾ കി​​​ട്ടി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞ മു​​​ഖ്യ​​​മ​​​ന്ത്രി യെ​​​ദി​​യൂ​​​ര​​​പ്പ ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്ക​​​ണ​​മെ​​ന്നും ഹ​​സ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.