+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിസ്റ്റർ സ്റ്റൈൻ പ്രൊവിൻഷ്യൽ സുപ്പീരിയർ

തൃ​​​ശൂ​​​ർ: വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ സി​​​ടി​​​സി സ​​​ഭ​​​യു​​​ടെ കോ​​​ണ്‍​വ​​ന്‍റു​​​ക​​​ളെ യോ​​​ജി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് സാ​​​ൻ​​
സിസ്റ്റർ സ്റ്റൈൻ പ്രൊവിൻഷ്യൽ സുപ്പീരിയർ
തൃ​​​ശൂ​​​ർ: വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ സി​​​ടി​​​സി സ​​​ഭ​​​യു​​​ടെ കോ​​​ണ്‍​വ​​ന്‍റു​​​ക​​​ളെ യോ​​​ജി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് സാ​​​ൻ​​​ജു​​​വാ​​​ൻ പ്രോ​​​വി​​​ൻ​​​സ് നി​​​ല​​​വി​​​ൽ വ​​​ന്നു. ഇ​​​തി​​​ന്‍റെ പ്ര​​​ഥ​​​മ പ്രൊ​​​വി​​​ൻ​​​ഷ്യാ​​​ൾ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ സ്റ്റൈ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

എ​​​റ​​​ണാ​​​കു​​​ളം പ​​​ള്ളി​​​ത്തോ​​​ട് ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​യ പു​​​ന്ന​​​ക്ക​​​ൽ ത​​​റ​​​വാ​​​ട്ടി​​​ലെ പി.​​​എ​​​ക്സ്.​ ജോ​​​ണി​​​ന്‍റെ​​​യും ബു​​​ധ​​​ൻ​​​സി​​​യാ​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ് സി​​​സ്റ്റ​​​ർ സ്റ്റൈ​​​ൻ. കോ​​​ട്ട​​​പ്പു​​​റം സെ​​​ന്‍റ് ആ​​​ൻ​​​സ് സ്കൂ​​​ളി​​​ൽ 14 വ​​​ർ​​​ഷം ഹെ​​​ഡ്മി​​​സ്ട്ര​​​സ് ആ​​​യി സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്. വ​​​രാ​​​പ്പു​​​ഴ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ണ്‍​വെ​​​ന്‍റ് സു​​​പ്പീ​​​രി​​​യ​​​റാ​​​യി​​​രി​​​ക്ക​​​വെ​​​യാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​നം.

കൗ​​​ണ്‍​സി​​​ല​​ർ​​മാ​​രാ​​​യി സി​​​സ്റ്റ​​​ർ റോ​​​സ്മി​​​റ്റി (മ​​​ഡോ​​​ണ കോ​​​ണ്‍​വെ​​​ന്‍റ്, പോ​​​ഞ്ഞാ​​​ശേ​​​രി), സി​​​സ്റ്റ​​​ർ റീ​​​ത്താ​​​മ്മ (പ്രി​​​ൻ​​​സി​​​പ്പ​​​ൽ, സെ​​​ന്‍റ് സേ​​​വി​​​യേ​​​ഴ്സ് കോ​​​ള​​​ജ്, ആ​​​ലു​​​വ), സി​​​സ്റ്റ​​​ർ ഹെ​​​ല​​​ൻ (സെ​​​ന്‍റ് ആ​​​ൻ​​​സ് കോ​​​ണ്‍​വെ​​​ന്‍റ്, കോ​​​ട്ട​​​പ്പു​​​റം), സി​​​സ്റ്റ​​​ർ ട്രീ​​​സ മാ​​​ർ​​​ഗ​​​ര​​​റ്റ് (ഹോ​​​ളി ഗോ​​​സ്റ്റ് കോ​​​ണ്‍​വെ​​​ന്‍റ്, തോ​​​ട്ട​​​ക്കാ​​​ട്ടു​​​ക​​​ര) എ​​​ന്നി​​​വ​​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ ഡെ​​​ലീ​​​ന (മാ​​​ള പ​​​ള്ളി​​​പ്പു​​​റം), ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ ഫ്ളാ​​​വി​​​യ (സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ണ്‍​വെ​​​ന്‍റ് വ​​​രാ​​​പ്പു​​​ഴ) എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.