ചെങ്ങന്നൂർ: എസ്എൻഡിപി ചെങ്ങന്നൂർ യൂണിയനു കീഴിലുള്ള മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, മകനും വൈസ് പ്രസിഡന്റുമായ തുഷാറിനുമെതിരേ ചെങ്ങന്നൂർ പോലീസ് കേസെടുത്തു.
യോഗം ഡയറക്ടർ ബോർഡ് അംഗം രതീഷ്കുമാർ(34), ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ.പി. ശ്രീരംഗം(55), മൈക്രോ ഫിനാൻസ് കോ-ഓർഡിനേറ്റർ കെ.കെ. മഹേശൻ, ചെങ്ങന്നൂർ യൂണിയൻ കണ്‍വീനർ സുനിൽ വള്ളിയിൽ, മുൻ യൂണിയൻ സെക്രട്ടറി അനു സി. സേനൻ, മുൻ യൂണിയൻ പ്രസിഡന്റ് കെ. സന്തോഷ്കുമാർ എന്നിവർക്കെതിരേയും കേസെടുത്തു.