+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ണാ​ട​ക​ത്തിൽ പ​ള്ളി ആ​ക്രമ​ണമെന്ന്​ വ്യാ​ജസ​ന്ദേ​ശം; പോ​ലീ​സ് കേ​സെ​ടു​ത്തു

കോ​​​ഴി​​​ക്കോ​​​ട്: ക​​​ർ​​​ണാ​​​ട​​​ക തെ​​​ര​​​ഞ്ഞ​​​ടു​​​പ്പി​​​ലെ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു ശേ​​​ഷം വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ക്രൈസ്ത വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​
ക​ർ​ണാ​ട​ക​ത്തിൽ പ​ള്ളി ആ​ക്രമ​ണമെന്ന്​ വ്യാ​ജസ​ന്ദേ​ശം; പോ​ലീ​സ് കേ​സെ​ടു​ത്തു
കോ​​​ഴി​​​ക്കോ​​​ട്: ക​​​ർ​​​ണാ​​​ട​​​ക തെ​​​ര​​​ഞ്ഞ​​​ടു​​​പ്പി​​​ലെ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു ശേ​​​ഷം വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ക്രൈസ്ത വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​താ​​​യ വ്യ​​​ാജ വീ​​​ഡി​​​യോ ക്ലിപ്പിം​​​ഗു​​​ക​​​ളും സ​​​ന്ദേ​​​ശ​​​വും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ മം​​​ഗ​​​ലാ​​​പു​​​രം പോ​​​ലീ​​​സ് സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തു.

മം​​​ഗ​​​ലാ​​​പു​​​ര​​​ത്തെ മ​​​ല​​​യാ​​​ളി മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ സ​​​ന്ദേ​​​ശം സി​​​റ്റി പോ​​​ലീ​​​സ് ക​​​മീ​​​ഷ​​​ണ​​​ർ വി​​​പു​​​ൽ കു​​​മാ​​​റി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെടു​​​ത്തി​​​യ​​​തി​​​നെ​​​ത്തുട​​​ർ​​​ന്നാ​​​ണ് കേ​​​സെ​​​ടു​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.
സം​​​ഘ​​​പ​​​രി​​​വാ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക്രൈ സ്തവ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ൾ അ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​ന്‍റെ വി​​​വി​​​ധ ദൃ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് വീ​​​ഡി​​​യോ​​​യാ​​​യും ചി​​​ത്ര​​​ങ്ങ​​​ളാ​​​യും പ്ര​​​ച​​​രി​​​ച്ച​​​ത്.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽനി​​​ന്ന് അ​​​യ​​​ച്ച ദൃ​​​ശ്യ​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ലും വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ച്ചി​​​രു​​​ന്നു.
ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​ത് പ​​​ത്തു വ​​​ർ​​​ഷം മു​​​മ്പു ന​​​ട​​​ന്ന​​​താ​​​ണെ​​​ന്ന് സ്ഥ​​​രീ​​​ക​​​രി​​​ച്ചു.