കണ്ണൂർ: ഭരണഘടനയെയും പാർലമെന്റ് നടപടികളെയും ലംഘിക്കുന്ന നയമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ചിലർ ഭരണഘടനയെ വിലവയ്ക്കാൻ തയാറാകുന്നില്ലെന്നതിന്റെ തെളിവാണ് കർണാടകയിലെ സംഭവങ്ങൾ. ഭരണഘടനാസ്ഥാപനങ്ങളെ ദുർബലപ്പെടുത്താൻ കേന്ദ്രഗവൺമെന്റ് ശ്രമിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആയതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.