+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീ​വാ​ല​യ​യി​ൽ ബേ​ബി​ഷൈ​ൻ റി​ട്രീ​റ്റ്

കൊ​​​ച്ചി: കാ​​​ല​​​ടി ജീ​​​വാ​​​ല​​​യ ഫാ​​​മി​​​ലി പാ​​​ർ​​​ക്കി​​​ൽ ബേ​​​ബി​​​ഷൈ​​​ൻ റി​​​ട്രീ​​​റ്റ് ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ൽ മൂ​​​ന്നു വ​​​രെ ന​​​ട​​​ക്കും. ഗ​​​ർ​​​ഭ​​​വ​​​തി​​​ക​​​ളാ​​​യ​​
ജീ​വാ​ല​യ​യി​ൽ ബേ​ബി​ഷൈ​ൻ റി​ട്രീ​റ്റ്
കൊ​​​ച്ചി: കാ​​​ല​​​ടി ജീ​​​വാ​​​ല​​​യ ഫാ​​​മി​​​ലി പാ​​​ർ​​​ക്കി​​​ൽ ബേ​​​ബി​​​ഷൈ​​​ൻ റി​​​ട്രീ​​​റ്റ് ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ൽ മൂ​​​ന്നു വ​​​രെ ന​​​ട​​​ക്കും. ഗ​​​ർ​​​ഭ​​​വ​​​തി​​​ക​​​ളാ​​​യ​​​വ​​​ർ​​​ക്കും, ഗ​​​ർ​​​ഭ​​​വ​​​തി​​​ക​​​ളാ​​​കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​രു​​​മാ​​​യ ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കാ​​​യാ​​​ണു ധ്യാ​​​നം.

ദ​​​ന്പ​​​തി​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം, വൈ​​​കാ​​​രി​​​ക ഐ​​​ക്യം, ശി​​​ശു ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ സ്നേ​​​ഹ​​​ത്തി​​​ന്‍റെ ക​​​ണ്ണി, മാ​​​തൃ​​​ത്വ​​​വും പി​​​തൃ​​​ത്വ​​​വും ഒ​​​രു ദൈ​​​വ​​​വി​​​ളി, ഗ​​​ർ​​​ഭ​​​കാ​​​ല​​​യോ​​​ഗ ആ​​​ന്ത​​​രീ​​​ക സൗ​​​ഖ്യ ശു​​​ശ്രൂ​​​ഷ എ​​​ന്നി​​​വ​​​യാ​​​ണ് ധ്യാ​​​ന​​​ത്തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം. കു​​​ടും​​​ബ​​​ബ​​​ന്ധ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ശീ​​​ല​​​ക​​​നും ജീ​​​വാ​​​ല​​​യ ഫാ​​​മി​​​ലി പാ​​​ർ​​​ക്ക് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ റ​​​വ.​ ഡോ.​ ​​അ​​​ഗ​​​സ്റ്റി​​​ൻ ക​​​ല്ലേ​​​ലി ധ്യാ​​​ന​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കും.

പ്ര​​​വേ​​​ശ​​​നം ആ​​​ദ്യം ബു​​​ക്ക് ചെ​​​യ്യു​​​ന്ന 25 ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്ക്. ഫോ​​​ണ്‍: 0484 2462607, 2465520, 9446744111, 9387074649.