+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​മ്മൂ​ട്ടി​യും മ​ഞ്ജു വാ​ര്യ​രും ഒ​ന്നി​ക്കു​ന്നു; സി​നി​മ​യു​ടെ പൂ​ജ ന​ട​ന്നു

മ​മ്മൂ​ട്ടി​മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യു​ടെ പൂ​ജ ന​ട​ന്നു. ന​വാ​ഗ​ത​നാ​യ ജോ​ഫി​ൻ ടി. ​ചാ​ക്കോ​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സ
മ​മ്മൂ​ട്ടി​യും മ​ഞ്ജു വാ​ര്യ​രും ഒ​ന്നി​ക്കു​ന്നു; സി​നി​മ​യു​ടെ പൂ​ജ ന​ട​ന്നു

മ​മ്മൂ​ട്ടി-​മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യു​ടെ പൂ​ജ ന​ട​ന്നു. ന​വാ​ഗ​ത​നാ​യ ജോ​ഫി​ൻ ടി. ​ചാ​ക്കോ​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സി​നി​മ​യു​ടെ പേ​ര് നി​ശ്ച​യി​ച്ചി​ട്ടി​ല്ല.

ആ​ന്േ‍​റാ ജോ​സ​ഫും ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നു​മാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. നി​ഖി​ൽ ജോ​ർ​ജാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​രൊ​ക്ക​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

മ​മ്മൂ​ട്ടി​യും മ​ഞ്ജു വാ​ര്യ​രും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.