കുന്നന്താനം: ചങ്ങനാശേരി അതിരൂപതയുടെ കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ആന്തരിക സൗഖ്യ വിശ്വാസാനുഭവ ധ്യാനം 27 വൈകുന്നേരം മുതൽ 31 വരെ നടക്കും. ഫാ.മാത്യു താന്നിയത്ത്, ബ്രദർ ടി.സി.ജോർജ് മുംബൈ എന്നിവർ നയിക്കും. ഫോൺ: 04692692469, 9446903631.