+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ന്‍റ​ണി വ​ർ​ഗീ​സ് നാ​യ​ക​നാ​കു​ന്ന "മേ​രി ജാ​ൻ'

ആ​ന്‍റ​ണി വ​ർ​ഗീ​സ് നാ​യ​ക​നാ​കു​ന്ന പു​തി​യ സി​നി​മ പ്ര​ഖ്യാ​പി​ച്ചു. ന​വാ​ഗ​ത​നാ​യ കെ.​എ​സ്. അ​ഭി​ഷേ​ക് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യ്ക്ക് മേ​രി ജാ​ൻ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഒ.​ബി.
ആ​ന്‍റ​ണി വ​ർ​ഗീ​സ് നാ​യ​ക​നാ​കു​ന്ന

ആ​ന്‍റ​ണി വ​ർ​ഗീ​സ് നാ​യ​ക​നാ​കു​ന്ന പു​തി​യ സി​നി​മ പ്ര​ഖ്യാ​പി​ച്ചു. ന​വാ​ഗ​ത​നാ​യ കെ.​എ​സ്. അ​ഭി​ഷേ​ക് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യ്ക്ക് മേ​രി ജാ​ൻ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഒ.​ബി. അ​നു​രാ​ജി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ.

നി​ര​വ​ധി പു​തു​മു​ഖ താ​ര​ങ്ങ​ളും സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ഡോ. ​പോ​ൾ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ഡോ. ​പോ​ൾ വ​ർ​ഗീ​സാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.