+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ചു

സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ൻ അ​നൂ​പ് സ​ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന സി​നി​മ​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ചു. "വ​ര​നെ ആ​വ​ശ്യ​മു​ണ്ട്' എ​ന്നാണ് ചി​ത്ര​ത്തി​ന്
അ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ചു

സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ൻ അ​നൂ​പ് സ​ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന സി​നി​മ​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ചു. "വ​ര​നെ ആ​വ​ശ്യ​മു​ണ്ട്' എ​ന്നാണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. അ​നൂ​പ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

സു​രേ​ഷ് ഗോ​പി, ശോ​ഭ​ന എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. "ഈ ​ദ​ശാ​ബ്ദ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന ഈ ​ചി​ത്രം മ​ല​യാ​ള സി​നി​മ​യി​ലെ ര​ണ്ട് ത​ല​മു​റ​ക​ളു​ടെ സം​ഗ​മം കൂ​ടി​യാ​ണ്'. ദു​ൽ​ഖ​ർ പോ​സ്റ്റ​ർ പ​ങ്കു​വ​ച്ച് കു​റി​ച്ചു.

ദു​ൽ​ഖ​റും ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇരുവർക്കുമൊപ്പം ഉർ​വ​ശി, മേ​ജ​ർ ര​വി, ലാ​ലു അ​ല​ക്സ്, ജോ​ണി ആ​ന്‍റ​ണി, വാ​ഫാ ഖ​ദീ​ജ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. വേ​ഫെ​റ​ർ ഫി​ലിം​സും എം ​സ്റ്റാ​ർ ഫി​ലിം​സും ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്നത്.