+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്ന് വേ​ഷ​ങ്ങ​ളി​ൽ ടൊ​വി​നോ; അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം ഒ​രു​ങ്ങു​ന്നു

ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന പു​തി​യ സി​നി​മ പ്ര​ഖ്യാ​പി​ച്ചു. അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യി​ൽ മൂ​ന്ന് വേ​ഷ​ത്തിലാണ് ടൊ​വി​നോ പ്രത്യക്ഷപ്പെടുന്നത്. ജി
മൂ​ന്ന് വേ​ഷ​ങ്ങ​ളി​ൽ ടൊ​വി​നോ; അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം ഒ​രു​ങ്ങു​ന്നു

ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന പു​തി​യ സി​നി​മ പ്ര​ഖ്യാ​പി​ച്ചു. അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യി​ൽ മൂ​ന്ന് വേ​ഷ​ത്തിലാണ് ടൊ​വി​നോ പ്രത്യക്ഷപ്പെടുന്നത്. ജി​തി​ൻ ലാ​ൽ ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

1900, 1950, 1990 കാ​ല​ഘ​ട്ട​ത്തെ ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. സു​ജി​ത് ന​മ്പ്യാ​റാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. യു​ജി​എം എ​ന്‍റ​ർ​ടെ​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.