+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ലു വ​ർ​ഗീ​സ് വി​വാ​ഹി​ത​നാ​കു​ന്നു

ന​ട​ൻ ബാ​ലു വ​ർ​ഗീ​സ് വി​വാ​ഹി​ത​നാ​കു​ന്നു. ന​ടി​യും മോ​ഡ​ലു​മാ​യ എ​ലീ​ന കാ​ത​റി​നാ​ണ് വ​ധു. ബാ​ലു വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യെ​ന്നും താ​ൻ സ​മ്മ​തം മൂ​ളി​യെ​ന്നും എ​ലീ​ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ
ബാ​ലു വ​ർ​ഗീ​സ് വി​വാ​ഹി​ത​നാ​കു​ന്നു

ന​ട​ൻ ബാ​ലു വ​ർ​ഗീ​സ് വി​വാ​ഹി​ത​നാ​കു​ന്നു. ന​ടി​യും മോ​ഡ​ലു​മാ​യ എ​ലീ​ന കാ​ത​റി​നാ​ണ് വ​ധു. ബാ​ലു വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യെ​ന്നും താ​ൻ സ​മ്മ​തം മൂ​ളി​യെ​ന്നും എ​ലീ​ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​യാ​ൾ ഞാ​ന​ല്ല, വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യും എ​ന്നീ സി​നി​മ​ക​ളി​ൽ എ​ലീ​ന അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

View this post on Instagram

I had always wondered how it would be when I get proposed but when it actually happened it was better than I had ever dreamed of!!! I had everyone I loved with me when he popped the question and it's the best thing I could have ever hoped for. @balu__varghese you have officially stolen me and my heart away!! I love you with all my heart and all my being..I adore you and you are the biggest blessing in my life..I cant wait for our happily ever after to begin❤😘 thank you for being who you are. My love. My life. I'm yours forever !❤😘 I SAID YESSSSSS!!! I'm the happiest person in this world right now!!!! . #engaged #heputaringonit #heasked #isaidyes #proposal #happiness #blessed #grateful #thankyougod #thankyouuniverse #manifestations #mylove #mylife #TheFEBulouswedding #thebeginning

A post shared by Aileena Catherin Amon (@aileena_amon) on