+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ര​ണ​മാ​സ് ലുക്കിൽ മോ​ഹ​ൻ​ലാ​ൽ; ബി​ഗ് ബ്ര​ദ​റി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ

മോ​ഹ​ൻ​ലാ​ൽ​സി​ദ്ധി​ഖ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ബി​ഗ് ബ്ര​ദ​റി​ന്‍റെ റി​ലീ​സി​നാ​യി പ്രേ​ക്ഷ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​ത സി​നി​മ​യു​ടേ​താ​യി പു​റ​ത്തു​വി​ട്ട പു
മ​ര​ണ​മാ​സ് ലുക്കിൽ മോ​ഹ​ൻ​ലാ​ൽ; ബി​ഗ് ബ്ര​ദ​റി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ

മോ​ഹ​ൻ​ലാ​ൽ-​സി​ദ്ധി​ഖ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ബി​ഗ് ബ്ര​ദ​റി​ന്‍റെ റി​ലീ​സി​നാ​യി പ്രേ​ക്ഷ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​ത സി​നി​മ​യു​ടേ​താ​യി പു​റ​ത്തു​വി​ട്ട പു​തി​യ പോ​സ്റ്റ​റാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ത​രം​ഗം സൃ​ഷ്ടി​ക്കു​ന്ന​ത്.

മോ​ഹ​ൻ​ലാ​ലി​ന്‍റെ മാ​സ് ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. ബോ​ളി​വു​ഡ് താ​രം അ​ർ​ബാ​സ് ഖാ​ൻ, അ​നൂ​പ് മേ​നോ​ൻ, ഹ​ണി റോ​സ്, ജ​നാ​ർ​ദ്ദ​ന​ൻ, ടി​നി ടോം, ​ഇ​ർ​ഷാ​ദ്, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ർ​ജാ​നോ ഖാ​ലി​ദ്, മി​ർ​ണ മേ​നോ​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.