+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീ​ര​ജ് മാ​ധ​വ് നാ​യ​ക​നാ​കു​ന്ന ഗൗ​ത​മ​ന്‍റെ ര​ഥം; ഫ​സ്റ്റ്ലു​ക്ക് എ​ത്തി

നീ​ര​ജ് മാ​ധ​വ് നാ​യ​ക​നാ​കു​ന്ന ഗൗ​ത​മ​ന്‍റെ ര​ഥം എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ ആ​ന​ന്ദ് മേ​നോ​ൻ ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പു​ണ്യ എ​ലി​സ​ബ​ത്ത്
നീ​ര​ജ് മാ​ധ​വ് നാ​യ​ക​നാ​കു​ന്ന ഗൗ​ത​മ​ന്‍റെ ര​ഥം; ഫ​സ്റ്റ്ലു​ക്ക് എ​ത്തി

നീ​ര​ജ് മാ​ധ​വ് നാ​യ​ക​നാ​കു​ന്ന ഗൗ​ത​മ​ന്‍റെ ര​ഥം എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ ആ​ന​ന്ദ് മേ​നോ​ൻ ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പു​ണ്യ എ​ലി​സ​ബ​ത്ത് ബോ​സ് ആ​ണ് സി​നി​മ​യി​ലെ നാ​യി​ക.

ബേ​സി​ൽ ജോ​സ​ഫ്, വ​ത്സ​ല മേ​നോ​ൻ, ര​ണ്‍​ജി പ​ണി​ക്ക​ർ, ദേ​വി അ​ജി​ത്, ബി​ജു സോ​പാ​നം, പ്ര​ജോ​ത് ക​ലാ​ഭ​വ​ൻ, കൃ​ഷ്ണേ​ന്ദു, സ്വാ​ദി​ഖ് റ​ഹീം, നാ​ദി​യ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കി​ച്ചാ​പ്പൂ​സ് എ​ന്‍റ​ർ​ടെ​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ കെ.​ജി. അ​നി​ൽ​കു​മാ​ർ ആ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.