+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ക​ൾ നാ​യി​ക, അ​ച്ഛ​ൻ വി​ല്ല​ൻ

തി​ര​ക്ക​ഥാ​കൃ​ത്ത് ബെ​ന്നി പി. ​നാ​യ​ര​ന്പ​ല​ത്തി​നെ ആ​ർ​ക്കും പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട കാ​ര്യ​മി​ല്ല. ക​ല്യാ​ണ​രാ​മ​ൻ, ചാ​ന്ത്പൊ​ട്ട്, തൊ​മ്മ​നും മ​ക്ക​ളും, പോ​ത്ത​ൻ​വാ​വ, ഛോട്ടാ​മും​ബൈ, അ​ണ്ണ​
മ​ക​ൾ നാ​യി​ക, അ​ച്ഛ​ൻ വി​ല്ല​ൻ

തി​ര​ക്ക​ഥാ​കൃ​ത്ത് ബെ​ന്നി പി. ​നാ​യ​ര​ന്പ​ല​ത്തി​നെ ആ​ർ​ക്കും പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട കാ​ര്യ​മി​ല്ല. ക​ല്യാ​ണ​രാ​മ​ൻ, ചാ​ന്ത്പൊ​ട്ട്, തൊ​മ്മ​നും മ​ക്ക​ളും, പോ​ത്ത​ൻ​വാ​വ, ഛോട്ടാ​മും​ബൈ, അ​ണ്ണ​ൻ ത​ന്പി, മേ​രി​ക്കു​ണ്ടൊ​രു കു​ഞ്ഞാ​ട്, സൗ​ണ്ട് തോ​മ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​ണ് ഇ​ദ്ദേ​ഹം.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ അ​ന്ന ബെ​ൻ കേ​വ​ലം ര​ണ്ട് സി​നി​മ​ക​ൾ കൊ​ണ്ട് മ​ല​യാ​ള​ത്തി​ലെ പു​ത്ത​ൻ നാ​യി​ക​മാ​രു​ടെ ഗ​ണ​ത്തി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന താ​ര​വു​മാ​ണ്. കു​ന്പ​ള​ങ്ങി നൈ​റ്റ്സ്, ഹെ​ല​ൻ തു​ട​ങ്ങി​യ ഈ ​വ​ർ​ഷ​ത്തെ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക​യാ​യി​രു​ന്നു അ​ന്ന.

എ​ന്നാ​ൽ ഇ​തു​വ​രെ തി​ര​ക്ക​ഥാ​കൃ​ത്താ​യ അ​ച്ഛ​നോ​ടൊ​പ്പം അ​ന്ന ഒ​രു ചി​ത്രം ചെ​യ്തി​രു​ന്നി​ല്ല. ആ ​വി​ഷ​മം എ​ന്നാ​ൽ ഇ​നി മാ​റു​ക​യാ​ണ്. അ​ന്ന നാ​യി​ക​യാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ വി​ല്ല​ൻ വേ​ഷം അ​വ​ത​രി​പ്പി​ക്കാ​നാ​യി ഒ​രു​ങ്ങു​ക​യാ​ണ് ബെ​ന്നി പി. ​നാ​യ​ര​ന്പ​ലം എ​ന്നാ​ണ് അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞി​രി​ക്കു​ന്ന വി​വ​രം.

2020-ൽ ​സം​വി​ധാ​യ​ക​ൻ ഷാ​ഫി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​രു​മി​ച്ച​ഭി​ന​യി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ട്. ഷാ​ഫി​യു​ടെ നി​ര​വ​ധി ചി​ത​ങ്ങ​ൾ​ക്ക് തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​ട്ടു​ള്ള ആ​ളു​മാ​ണ് ബെ​ന്നി പി. ​നാ​യ​ര​ന്പ​ലം.

ക​ല്യാ​ണ​രാ​മ​ൻ, തൊ​മ്മ​നും മ​ക്ക​ളും, ലോ​ലി​പോ​പ്പ്, ച​ട്ട​ന്പി​നാ​ട്, മേ​രി​ക്കു​ണ്ടൊ​രു കു​ഞ്ഞാ​ട് തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ക്കു​റി അ​ഭി​നേ​താ​വാ​യാ​ണ് ബെ​ന്നി പി. ​നാ​യ​ര​ന്പ​ലം ഷാ​ഫി​യോ​ടൊ​പ്പം കൈ​കോ​ർ​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്.