+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൽമാന് സ​ഹോ​ദ​രിയുടെ പി​റ​ന്നാ​ൾ സ​മ്മാ​നം!

ബോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​ർ സ​ൽ​മാ​ൻ ഖാ​​ന്‍റെ 54ാം ജന്മദി​നമായിരുന്നു ഡി​സം​ബ​ർ 27. ദി​വ​സ​ങ്ങ​ളാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ നി​റ​യെ താ​ര​രാ​ജാ​വി​നു​ള്ള പി​റ​ന്നാ​ൾ ആ​ശം​സ​ക​ളാ​യി​രു​ന്നു. കൂ​ട്ട​
സൽമാന് സ​ഹോ​ദ​രിയുടെ പി​റ​ന്നാ​ൾ സ​മ്മാ​നം!

ബോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​ർ സ​ൽ​മാ​ൻ ഖാ​​ന്‍റെ 54-ാം ജന്മദി​നമായിരുന്നു ഡി​സം​ബ​ർ 27. ദി​വ​സ​ങ്ങ​ളാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ നി​റ​യെ താ​ര​രാ​ജാ​വി​നു​ള്ള പി​റ​ന്നാ​ൾ ആ​ശം​സ​ക​ളാ​യി​രു​ന്നു. കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും വി​ശേ​ഷ​പ്പെ​ട്ട സ​മ്മാ​നം ന​ൽ​കി എ​ത്തി​യി​രി​ക്കു​ക​യാ​ണ് സ​ൽ​മാ​ന്‍റെ സ​ഹോ​ദ​രി അ​ർ​പി​ത ഖാ​ൻ.

സ​ല്ലു​വി​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ഒ​രു കു​ഞ്ഞി​ന് ജന്മം ​ന​ൽ​കി​യി​രി​ക്കു​കയാ​ണ് അ​ർ​പി​ത. ഡി​സം​ബ​ർ 27 നാണ് അ​ർ​പി​ത​യ്ക്ക് ഒ​രു പെ​ണ്‍​കു​ഞ്ഞ് പി​റ​ക്കു​ന്ന​ത്. അ​യാ​ത് ശ​ർ​മ എ​ന്നാ​ണ് മ​ക​ൾ​ക്ക് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സ​ല്ലു​വി​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പി​റ​ന്നാ​ൾ സ​മ്മാ​ന​ങ്ങ​ളി​ലൊ​ന്നാ​യി മാ​ലാ​ഖ​കു​ഞ്ഞ് മാ​റി.

2014 ലാ​ണ് അ​ർ​പി​ത​യും ആ​യൂ​ഷം വി​വാ​ഹി​ത​രാ​വു​ന്ന​ത്. ഇ​രു​വ​ർ​ക്കും മൂ​ന്ന് വ​യ​സു​കാ​ര​നാ​യ അ​ഹി​ൽ എ​ന്നൊ​രു മ​ക​നു​ണ്ട്. മ​രു​മ​ക​നൊ​പ്പ​മു​ള്ള ര​സ​ക​ര​മാ​യ പ​ല നി​മി​ഷ​ങ്ങ​ളും സ​ൽ​മാ​ൻ പ​ല​പ്പോ​ഴാ​യി സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പു​റ​ത്ത് വി​ടാ​റു​ണ്ട്. ഇ​നി മ​രു​മ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ കാ​ണാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ.