+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അപലപനീയം: വി.എം. സുധീരൻ

തി​രു​വ​ന​ന്ത​പു​രം: ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​നെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ക്കു​ന്ന​തി​നു ന​ൽ​കി​യ ശി​പാ​ർ​ശ തി​രി​ച്ച​യ​ച്ച കേ​ന്ദ്ര​ ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്നു കെ​പി​സി​സി മു​
അപലപനീയം: വി.എം. സുധീരൻ
തി​രു​വ​ന​ന്ത​പു​രം: ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​നെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ക്കു​ന്ന​തി​നു ന​ൽ​കി​യ ശി​പാ​ർ​ശ തി​രി​ച്ച​യ​ച്ച കേ​ന്ദ്ര​ ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്നു കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ രാ​ഷ്‌​ട്ര​പ​തിഭ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര​ ന​ട​പ​ടി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന കെ.​എം. ജോ​സ​ഫ് റ​ദ്ദാ​ക്കി​യ​തി​ലു​ള്ള പ​ക​വീ​ട്ട​ലാ​ണ് ഇതെന്ന് സുധീരൻ പറ ഞ്ഞു.