+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദീ​പി​കയ്ക്കു പാ​ല​ക്കാ​ട്ട് പു​തിയ ഓ​ഫീ​സ്

പാ​​​ല​​​ക്കാ​​​ട്: ദീ​​​പി​​​ക​​​രാ​​ഷ്‌​​ട്ര​​ദീ​​​പി​​​ക പാ​​​ല​​​ക്കാ​​​ട് ഓ​​​ഫീ​​​സി​​​ന്‍റെ വെ​​​ഞ്ച​​​രി​​​പ്പു ക​​​ർ​​​മ​​​വും ഉ​​​ദ്ഘാ​​​ട​​​ന​​​വും ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​
ദീ​പി​കയ്ക്കു പാ​ല​ക്കാ​ട്ട്   പു​തിയ ഓ​ഫീ​സ്
പാ​​​ല​​​ക്കാ​​​ട്: ദീ​​​പി​​​ക-​​​രാ​​ഷ്‌​​ട്ര​​ദീ​​​പി​​​ക പാ​​​ല​​​ക്കാ​​​ട് ഓ​​​ഫീ​​​സി​​​ന്‍റെ വെ​​​ഞ്ച​​​രി​​​പ്പു ക​​​ർ​​​മ​​​വും ഉ​​​ദ്ഘാ​​​ട​​​ന​​​വും ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത് നി​​​ർ​​​വ​​​ഹി​​​ച്ചു. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​നു സ​​​മീ​​​പം സാ​​​ൻ​​​ജോ ട​​​വ​​​റി​​​ലാ​​​ണ് പു​​​തി​​​യ ഓ​​​ഫീ​​​സ് . ച​​​ട​​​ങ്ങി​​​ൽ പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​ത വി​​​കാ​​​രി​​​ജ​​​ന​​​റാ​​​ളും ദീ​​​പി​​​ക രൂ​​​പ​​​ത കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റു​​​മാ​​​യ മോ​​​ണ്‍. ജോ​​​സ​​​ഫ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി, ​രാ​​ഷ്‌​​ട്ര​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​മാ​​​ണി പു​​​തി​​​യി​​​ടം, ദീ​​​പി​​​ക തൃ​​​ശൂ​​​ർ റ​​​സി​​​ഡ​​​ന്‍റ് മാ​​​നേ​​​ജ​​​ർ ഫാ. ​​​ആ​​​ന്‍റോ ചു​​​ങ്ക​​​ത്ത്, ദീ​​​പി​​​ക മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ കെ.​​​സി. തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.