ചങ്ങനാശേരി: സീറോ മലബാർ സഭയ്ക്ക് ധീരമായ പ്രവാചകത്വത്തിലൂടെ ദിശാബോധം നൽകിയ സഭാപിതാവും പുണ്യശ്ലോകനായ റവ.ഡോ.പ്ലാസിഡ് ജെ.പൊടിപാറയുടെ 33-ാം ചരമ വാർഷികാചരണം 28ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ നടക്കും.
രാവിലെ 9.30ന് വിശുദ്ധകുർബാന. തുടർന്ന് നടക്കുന്നഅനുസ്മരണ സമ്മേളനത്തിൽ സിഎംഐ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ.സെബാസ്റ്റ്യൻ ചാമത്തറ അധ്യക്ഷത വഹിക്കും. ഷംഷാബാദ് രൂപത മെത്രാൻ മാർ റാഫേൽതട്ടിൽ ഉദ്ഘാടനം നിർവഹിക്കും. വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രഫസർ റവ.ഡോ. വർഗീസ് കൊച്ചുപറന്പിൽ അനുസ്മരണ പ്രഭാഷണം നടത്തും. പ്ലാസിഡ് ഫോറം സെക്രട്ടറി ഫാ. ജോണ് പള്ളിത്തുരുത്തിൽ സിഎംഐ, ഫാ. ലുദുവിക്ക് പാത്തിക്കൻ സിഎംഐ, ഫാ.ജസ്റ്റിൻ വാളംപറന്പിൽ സിഎംഐ എന്നിവർ പ്രസംഗിക്കും. തുടർന്ന് ഉൗട്ടുനേർച്ച.