കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2016-17 ബാച്ചിൽ പഠനം പൂർത്തിയാക്കിയ ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ്, ടെലിവിഷൻ ജേർണലിസം വിദ്യാർഥികളുടെ ബിരുദാനന്തര ഡിപ്ലോമ, വീഡിയോ എഡിറ്റിംഗ് വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണവും, മാധ്യമ അവാർഡ് വിതരണവും 28ന് നടക്കും.
രാവിലെ 11ന് മീഡിയ അക്കാദമി ഓഡിറ്റോറിയത്തിൽ ധനമന്ത്രി തോമസ് ഐസക് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിക്കും.
രാവിലെ 11ന് മീഡിയ അക്കാദമി ഓഡിറ്റോറിയത്തിൽ ധനമന്ത്രി തോമസ് ഐസക് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിക്കും.