+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദ​ർ​ബാ​ർ കേ​ര​ള​ത്തിലെ​ത്തി​ക്കു​ന്ന​ത് ഗ്ര​ഹ​ല​ക്ഷ്മി പ്രൊ​ഡ​ക്ഷ​ൻ​സും എ​സ് ക്യൂ​ബ് ഫി​ലിം​സും

പേ​ട്ട​യ്ക്ക് ശേ​ഷം ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന ദ​ർ​ബാ​ർ കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത് ഗ്ര​ഹ​ല​ക്ഷ്മി പ്രൊ​ഡ​ക്ഷ​നും എ​സ് ക്യൂ​ബ് ഫി​ലിം​സും. എ.​ആ​ർ. മു​രു​ക​ദോ​സ് സം​വി​ധാ​നം
ദ​ർ​ബാ​ർ കേ​ര​ള​ത്തിലെ​ത്തി​ക്കു​ന്ന​ത് ഗ്ര​ഹ​ല​ക്ഷ്മി പ്രൊ​ഡ​ക്ഷ​ൻ​സും എ​സ് ക്യൂ​ബ് ഫി​ലിം​സും

പേ​ട്ട​യ്ക്ക് ശേ​ഷം ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന ദ​ർ​ബാ​ർ കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത് ഗ്ര​ഹ​ല​ക്ഷ്മി പ്രൊ​ഡ​ക്ഷ​നും എ​സ് ക്യൂ​ബ് ഫി​ലിം​സും. എ.​ആ​ർ. മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​ജ​നി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ന​യ​ൻ​താ​ര​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. സു​നി​ൽ ഷെ​ട്ടി, പ്ര​തി​ക് ബ​ബ്ബാ​ർ, യോ​ഗി ബാ​ബു, ജീ​വ, പ്ര​കാ​ശ് രാ​ജ്, നി​വേ​ദ തോ​മ​സ്, സൂ​രി, ഹ​രീ​ഷ് ഉ​ത്ത​മാ​ൻ, മ​നോ​ബാ​ല, സു​മ​ൻ, ആ​ന​ന്ദ​രാ​ജ്, ബോ​സ് വെ​ങ്ക​ട്ട് എ​ന്നി​വ​ർ സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.