+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർടിഎഫ് പിരിച്ചുവിട്ടതിൽ ദുരൂഹത: പി.സി.ജോർജ്

കോ​​​ട്ട​​​യം: ​പോ​​​ലീ​​​സ് സേ​​​ന​​​യി​​​ലെ ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള​​​വ​​​രെ​​​യും സാ​​​മൂ​​​ഹി​​​ക വി​​​രു​​​ദ്ധ​​​ന്മാ​​​രു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള​​​വ​​​രെ​​​യും തെ
ആർടിഎഫ് പിരിച്ചുവിട്ടതിൽ ദുരൂഹത: പി.സി.ജോർജ്
കോ​​​ട്ട​​​യം: ​പോ​​​ലീ​​​സ് സേ​​​ന​​​യി​​​ലെ ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള​​​വ​​​രെ​​​യും സാ​​​മൂ​​​ഹി​​​ക വി​​​രു​​​ദ്ധ​​​ന്മാ​​​രു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള​​​വ​​​രെ​​​യും തെ​​ര​​​ഞ്ഞു​​​പി​​​ടി​​​ച്ച് ആ​​​ർ​​​ടി​​​എ​​​ഫ് സ്ക്വാ​​​ഡ് രൂ​​​പീ​​ക​​​രി​​​ക്കാ​​​ൻ ആ​​​ലു​​​വ റൂ​​​റ​​​ൽ എ​​​സ്പി​​​ക്ക് ആ​​​രാ​​​ണ​​​ധി​​​കാ​​​രം ന​​​ൽ​​​കി​​​യ​​​തെ​​ന്ന് കേ​​​ര​​​ള ജ​​​ന​​​പ​​​ക്ഷം ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​സി.​​​ജോ​​​ർ​​​ജ്.​

നി​​​ര​​​പ​​​രാ​​​ധി​​​യാ​​​യ ഒ​​​രു ചെ​​​റു​​​പ്പ​​​ക്കാ​​​ര​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു​​ശേ​​​ഷം ആ​​​ർ​​​ടി​​​എ​​​ഫ് തി​​​ര​​​ക്കി​​​ട്ടു പി​​​രി​​​ച്ചു വി​​​ട്ട ഐ.​​​ജി​​​യു​​​ടെ ന​​​ട​​​പ​​​ടി ദു​​​രൂ​​​ഹ​​​മാ​​​ണ്.​ ഈ ​​സ്ക്വാ​​​ഡ് എ​​​ത്ര​​​പേ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​വ​​​ർ​​​ക്കെ​​​ന്തു സം​​​ഭ​​​വി​​​ച്ചു​​​വെ​​​ന്നും ഉ​​​ന്ന​​​ത​​​ത​​​ല അ​​​ന്വേ​​ഷ​​​ണം ന​​​ട​​​ത്ത​​​ണമെന്നും അദ്ദഹം പറഞ്ഞു.