+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫലസമൃദ്ധി റിസോഴ്സ് ടീം അംഗമാകാൻ അവസരം

കോ​​​ട്ട​​​യം: ദീ​​​പി​​​ക, മി​​​ജാ​​​ർ​​​ക്​​​കെ​​​സി​​​വൈ​​​എം സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ഫ​​​ല​​​സ​​​മൃ​​​ദ്ധി പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഴ
ഫലസമൃദ്ധി റിസോഴ്സ് ടീം അംഗമാകാൻ അവസരം
കോ​​​ട്ട​​​യം: ദീ​​​പി​​​ക, മി​​​ജാ​​​ർ​​​ക്-​​​കെ​​​സി​​​വൈ​​​എം സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ഫ​​​ല​​​സ​​​മൃ​​​ദ്ധി പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഴു​​​വ​​​ൻ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലും യു​​​വ​​​ജ​​​ന കൂ​​​ട്ടാ​​​യ്മ​​​ക​​​ളി​​​ലും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ൽ​​​കാ​​​ൻ റി​​​സോ​​​ഴ്സ് പേ​​​ഴ്സ​​​ൺ ആ​​​യി സേ​​​വ​​​നം ചെ​​​യ്യാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള എം​​​എ​​​സ്ഡ​​​ബ്‌​​​ള്യു, എം​​​ബി​​​എ ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ, പ​​​രി​​​ശീ​​​ല​​​ന മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ർ, അ​​​ധ്യാ​​​പ​​​ക​​​ർ, മ​​​താ​​​ധ്യാ​​​പ​​​ക​​​ർ, കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രി​​​ൽ​​​നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഇ​​​വ​​​ർ​​​ക്കാ​​​യു​​​ള്ള ഏ​​​ക​​​ദി​​​ന പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി 28ന് ​​​രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ൽ നാ​​​ലു വ​​​രെ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി അ​​​മ​​​ൽ​​​ജ്യോ​​​തി കോ​​​ള​​​ജി​​​ൽ ന​​​ട​​​ത്തും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ രാ​​​വി​​​ലെ എ​​​ട്ടി​​​ന് കോ​​​ള​​​ജി​​​ൽ എ​​​ത്ത​​​ണം. ഓ​​​രോ ക്ലാ​​​സി​​​നും ഓ​​​ണ​​​റേ​​​റി​​​യം ന​​​ല്കും. ഫോ​​​ൺ: 8129409001