+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​പ്രി​ല്‍ 26 ശ​ബ്ദ​മ​ലി​നീ​ക​ര​ണ ബോ​ധ​വ​ത്ക​ര​ണ ദി​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഹോ​​​ണ്‍ ഉ​​​പ​​​യോ​​​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ച് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കു​​​ക എ​​​ന്ന ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​
ഏ​പ്രി​ല്‍ 26 ശ​ബ്ദ​മ​ലി​നീ​ക​ര​ണ ബോ​ധ​വ​ത്ക​ര​ണ ദി​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഹോ​​​ണ്‍ ഉ​​​പ​​​യോ​​​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ച് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കു​​​ക എ​​​ന്ന ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ ഏ​​​പ്രി​​​ല്‍ 26 ശ​​​ബ്ദ മ​​​ലി​​​നീ​​​ക​​​ര​​​ണ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും. ഈ ​​​ദി​​​ന​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് നോ ​​​ഹോ​​​ണ്‍ ഡേ ​​​പ്ര​​​ഖ്യാ​​​പി​​​ച്ചു. ഗ​​​താ​​​ഗ​​​ത, ആ​​​ഭ്യ​​​ന്ത​​​ര, ആ​​​രോ​​​ഗ്യ വ​​​കു​​​പ്പു​​​ക​​​ള്‍ ശ​​​ബ്ദ​​​മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഹോ​​​ണ്‍​വി​​​രു​​​ദ്ധ ദി​​​നം ആ​​​ച​​​രി​​​ക്കു​​​ന്ന​​​ത്.