കൊച്ചി: ഇന്ത്യ സ്കിൽസ് കേരള 2018നോടനുബന്ധിച്ച് സ്പോർട്സ് മാനേജ്മെന്റ്, സ്പോർട്സ് എൻജിനിയറിംഗ് ഗവേഷണ പരിശീലന സ്ഥാപനമായ സ്പോർട്സ് ആൻഡ് മാനേജ്മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യയിലെ പ്രമുഖ സൈക്കിൾ നിർമാതാക്കളായ എവണ്‍ സൈക്കിൾസും സംയുക്തമായി നടത്തുന്ന ബൈസിക്കിൾ ഡിസ്മാന്റലിംഗ് ആൻഡ് അസംബ്ലിംഗ് മത്സരം എറണാകുളം മറൈൻഡ്രൈവിൽ 28, 29, 30 തിയതികളിൽ നടക്കും.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ സൈക്കിൾ അഴിച്ചുമാറ്റി വീണ്ടും പൂർവസ്ഥിതിയിലാക്കുന്നതാണ് മത്സരം. വിജയികൾക്ക് സമ്മാനവും ഡിസ്മാന്റലിംഗ് ആൻഡ് അസംബ്ലിംഗ് വിഭാഗത്തിൽ ലോക റിക്കാഡ് സ്ഥാപിക്കാനുള്ള സഹായവും പരിശീലനവും നൽകും. കുടുതൽ വിവരങ്ങൾക്ക് ഫോൺ: 9961112215.