+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

39 റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ങ്ങ​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ന​ൽ​കി: മ​ന്ത്രി ജി.​ സു​ധാ​ക​ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ​കേ​​​ര​​​ള​​​ത്തി​​​ലെ 39 റെ​​​യി​​​ൽ​​​വേ ലെ​​​വ​​​ൽ ക്രോ​​​സു​​​ക​​​ളി​​​ൽ മേ​​​ൽ​​​പ്പാ​​​ല​​​ങ്ങ​​​ൾ പ​​​ണി​​​യു​​​ന്ന​​​തി​​​ന് ത​​​ത്വ​​​ത്തി​​​ൽ ഭ​​​ര​​​ണാ​​​
39 റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ങ്ങ​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ന​ൽ​കി: മ​ന്ത്രി ജി.​ സു​ധാ​ക​ര​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ​കേ​​​ര​​​ള​​​ത്തി​​​ലെ 39 റെ​​​യി​​​ൽ​​​വേ ലെ​​​വ​​​ൽ ക്രോ​​​സു​​​ക​​​ളി​​​ൽ മേ​​​ൽ​​​പ്പാ​​​ല​​​ങ്ങ​​​ൾ പ​​​ണി​​​യു​​​ന്ന​​​തി​​​ന് ത​​​ത്വ​​​ത്തി​​​ൽ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യി മ​​​ന്ത്രി ജി.​​​സു​​​ധാ​​​ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

റെ​​​യി​​​ൽ​​​വേ​​​യു​​​ടെ വ​​​ർ​​​ക്ക് പ്രോ​​​ഗ്രാ​​​മി​​​ൽ 44 റെ​​​യി​​​ൽ​​​വേ മേ​​​ൽ​​​പ്പാ​​​ല​​​ങ്ങ​​​ൾ ആ​​​ണ് ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ൽ ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ മാ​​​ന്പ്ര​​​ക്കു​​​ന്നേ​​​ൽ (41.56 കോ​​​ടി), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ മാ​​​ളി​​​യേ​​​ക്ക​​​ൽ (39.90 കോ​​​ടി), ചി​​​റ്റു​​​മൂ​​​ല (38.32 കോ​​​ടി), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ ചി​​​റ​​​യി​​​ൻ​​​കീ​​​ഴ് (32.06 കോ​​​ടി) എ​​​ന്നീ നാ​​​ലു മേ​​​ൽ​​​പ്പാ​​​ല​​​ങ്ങ​​​ൾ കി​​​ഫ്ബി പ​​​ദ്ധ​​​തി​​​യി​​​ൽ ഏ​​​റ്റെ​​​ടു​​​ത്ത് തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. ഒ​​​ന്ന് ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ വ​​​രു​​​ന്ന​​​തു​​​മാ​​​ണ്. ബാ​​​ക്കി വ​​​രു​​​ന്ന 39 എ​​​ണ്ണ​​​ത്തി​​​നാ​​​ണ് 1566.48 കോ​​​ടി​​​ക്ക് ത​​​ത്വ​​​ത്തി​​​ൽ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന് മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ ഹൊ​​​സ​​​ൻ​​​ഗ​​​ഡ് - ഉ​​​ദ​​​യാ​​​വ​​​ർ (10.94), ഉ​​​ദു​​​മ (27.60), കു​​​ശാ​​​ൽ​​​ന​​​ഗ​​​ർ (39.44), ബേ​​​രി​​​ച്ചേ​​​രി (40.60), എ​​​ട​​​ച്ച​​​കൈ - ന​​​ട​​​ക്കാ​​​വ് (38.68), മ​​​ഞ്ചേ​​​ശ്വ​​​രം - ഉ​​​ദ​​​യാ​​​വ​​​ർ (39.96), കു​​​ന്പ​​​ള (48.82), തി​​​ക്കോ​​​ട്ടി - വ​​​ല്ല​​​പ്പാ​​​റ (41.42), ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ കോ​​​ഴി​​​ക്ക​​​ൽ (49.76), കു​​​രി​​​യാ​​​ഞ്ചി​​​ൽ (49.76), കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ വ​​​ട്ടാം​​​പൊ​​​യി​​​ൽ (43.20), മു​​​ച്ചു​​​കു​​​ന്ന് (39.20), നെ​​​ല്ലി​​​യാ​​​ടി​​​ക്ക​​​ട​​​വ് (38.68), പ​​​യ്യോ​​​ളി - കൊ​​​ട്ട​​​ക്ക​​​ൽ ബീ​​​ച്ച് (48.34), ചു​​​നം​​​ഗെ​​​യ്റ്റ് (49.20), അ​​​ഴി​​​യൂ​​​ർ - മൊ​​​ന്ത​​​ൽ​​​ക്ക​​​ട​​​വ് (51.00), ടെ​​​ന്പി​​​ൾ റോ​​​ഡ് (53.56), തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ ഒ​​​ല്ലൂ​​​ർ മെ​​​യി​​​ൻ (41.84), ആ​​​ല​​​ത്തൂ​​​ർ - വേ​​​ലാം​​​കു​​​ട്ടി (31.06), നെ​​​ല്ലാ​​​യി ഗെ​​​യ്റ്റ് (29.62), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് വീ​​​തി കൂ​​​ട്ട​​​ൽ (36.90), കു​​​രി​​​ക്കാ​​​ട് (37.44), ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ൽ ക​​​ല്ലു​​​മ​​​ല ഗെ​​​യ്റ്റ് (33.06), ന​​​ങ്ങ്യാ​​​ർ​​​കു​​​ള​​​ങ്ങ​​​ര കാ​​​വ​​​ൽ ഗെ​​​യ്റ്റ് (29.62), എ​​​ഴു​​​പു​​​ന്ന (37.24), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ എ​​​സ്.​​​എ​​​ൻ. കോ​​​ള​​ജ് ഗെ​​​യ്റ്റ് (38.32), മൈ​​​നാ​​​ഗ​​​പ്പ​​​ള്ളി (50.42), പൊ​​​ല​​​യ​​​ത്തോ​​​ട് - മു​​​ണ്ട ക്ക​​​ൽ (51.28), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ ബാ​​​ല​​​രാ​​​മ​​​പു​​​രം (30.50), പു​​​ന്ന​​​മൂ​​​ട് (48.82), വെ​​​ട്ടൂ​​​ർ റോ​​​ഡ് (38.32), മ​​​ഞ്ഞാ​​​ല​​​മൂ​​​ട് (37.92), ശാ​​​ർ​​​ക്ക​​​ര (37.46), ക​​​ണി​​​യാ​​​പു​​​രം (34.94), ക്ലേ​​​ഗേ​​​റ്റ് (36.92), വെ​​​ങ്ക​​​ളം (37.24), പാ​​​ല​​​ക്കാ​​​ട് മോ​​​രു ഗ്ലാ​​​സ് ഗേ​​​റ്റ് (54.50), കോ​​​ട്ട​​​യ​​​ത്തെ നാ​​​ലു​​​കോ​​​ടി (50.60) എ​​​ന്നി​​​വ​​​യ്ക്കാ​​​ണു ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.