+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ബു​ദാ​ബി​യി​ല്‍ ഡോ​ക്ട​ര്‍ ഒ​ഴി​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ബു​​​ദാ​​​ബി​​​യി​​​ലെ സാ​​​റ്റ​​​ലൈ​​​റ്റ് ക്ലിനി​​​ക്കു​​​ക​​​ളി​​​ല്‍ എം​​​ബി​​​ബി​​​എ​​​സ് ക​​​ഴി​​​ഞ്ഞ് മൂ​​​ന്ന് വ​​​ര്‍​ഷം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​
അ​ബു​ദാ​ബി​യി​ല്‍ ഡോ​ക്ട​ര്‍ ഒ​ഴി​വ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ബു​​​ദാ​​​ബി​​​യി​​​ലെ സാ​​​റ്റ​​​ലൈ​​​റ്റ് ക്ലിനി​​​ക്കു​​​ക​​​ളി​​​ല്‍ എം​​​ബി​​​ബി​​​എ​​​സ് ക​​​ഴി​​​ഞ്ഞ് മൂ​​​ന്ന് വ​​​ര്‍​ഷം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വും എ​​​ച്ച്എ​​​എ​​​ഡി ലൈ​​​സ​​​ന്‍​സു​​​മു​​​ള​​​ള ഡോ​​​ക്ട​​​ര്‍​മാ​​​രെ (പു​​​രു​​​ഷ​​​ന്‍​മാ​​​ര്‍ മാ​​​ത്രം) നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​ഡി​​​ഇ​​​പി​​​സി വ​​​ഴി ഇ​​​ന്‍റ​​​ര്‍​വ്യൂ ന​​​ട​​​ത്തും. ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ ശ​​​മ്പ​​​ള​​​വും മ​​​റ്റു ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ല​​​ഭി​​​ക്കും.

താ​​​ത്പ​​​ര്യ​​​മു​​​ള​​​ള​​​വ​​​ര്‍ www.odepc.kerala.gov.in ല്‍ ​​​കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ പ്ര​​​കാ​​​രം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഫോ​​​ണ്‍: 0471 2329440.