കോഴിക്കോട്: കെപിസിസി അധ്യക്ഷനാകാൻ തനിക്ക് താത്പര്യമില്ലെന്നു കെ. മുരളീധരൻ എംഎൽഎ പറഞ്ഞു. തന്റെ നേതൃത്വത്തിൽ കോൺഗ്രസിൽ പുതിയ ഗ്രൂപ്പുണ്ടാക്കുന്നെന്ന വാർത്തകൾക്കു പിന്നിൽകോൺഗ്രസിലുള്ളവർ തന്നെയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.