കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസ് സിബിഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് 23ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മറൈൻ ഡ്രൈവിൽ ഉപവാസ സമരം നടത്തും.
രാവിലെ ഒന്പതിനു തുടങ്ങുന്ന 24 മണിക്കൂർ ഉപവാസ സമരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനംചെയ്യും. 24നു രാവിലെ നടക്കുന്ന സമാപന സമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനംചെയ്യും. സമരത്തിൽ യുഡിഎഫ് ഘടകകക്ഷി നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.