പാലക്കാട്: വടക്കഞ്ചേരി സെന്റ് മേരീസ് പോളിടെക്നിക്കിൽ മികച്ച പ്ലേസ്മെന്റ് നടന്നു. മൂന്നുമാസ കാലയളവിൽ ഉദ്യോഗാർഥികളെ തേടി 23 കന്പനികൾ വരുകയും 120 വിദ്യാർഥികൾ ജോലി നേടുകയും ചെയ്തു.
പോളിടെക്നിക്ക് വിഭാഗത്തിൽ ഇത്രയേറെ വിദ്യാർഥികൾ ജോലി നേടിയത് റിക്കാർഡ് നേട്ടമാണ്. ഇതിനു പുറമേ 40 വിദ്യാർഥികൾ പല കന്പനികളിലായി ഫൈനൽ റൗണ്ടിലേക്ക് കാത്തുനിൽക്കുന്നു. വരും മാസങ്ങളിൽ 20-ൽലേറെ കന്പനികൾ പ്ലേസ്മെന്റിനായി എത്തും. എല്ലാ വിഷയങ്ങളും വിജയിച്ച വിദ്യാർഥികൾക്ക് ജോലി നേടികൊടുക്കുകയുകയെന്ന വലിയ ലക്ഷ്യം ഈ വർഷം പൂർണമായും സാക്ഷാത്കരിക്കപ്പെടുകയാണ്.
ഇതിനോടകം റിക്രൂട്ട്മന്റ് നടത്തിയ പ്രമുഖ കന്പനികൾ, ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോർസ്, ഹൈക്കൺ ഇന്ത്യ, അഷ്ലിൻ ചെമ്മണ്ണൂർ ഇൻസ്ട്രുമെന്റ്, രാംകോ സിമന്റ്സ്, റൂഫ് ഇന്ത്യ, സാരംഗ ജിയോ സോഫ്റ്റ്വേർ, നെറ്റ്ക്രൂ ടെക്നോളജി, ജിജെ ഇൻഫോടെക്, സാൽസെൽ ഇലക്ട്രോണിക്സ്, നിപ്പോൺ ടോയോട്ട, പോപ്പുലർ ഹുണ്ടായി, പോപ്പുലർ ജെസിബി, പിഎസ്എൻ മോട്ടോഴ്സ്, ഓട്ടോ ബാൻ ആബിയർ വെഹിക്കിൾസ്, വികെസി, സ്പെക്ട്രം , സോഫ്റ്റ് വെയർ സോലൂഷൻസ് തുടങ്ങിയവയാണ്.